Hisperado എന്ന പേരില്‍ അറിയപ്പെടാനാണു ആഗ്രഹം. ശരിയായ പേര് ഷൈജു പി ഹിഷാം.
കുടുമ്പത്തിലെ മുടിയനായ പുത്രന്‍. 19-12-1982 മലപ്പുറം ജില്ലയിലെ
കൊണ്ടോട്ടിയില്‍ ജനനം. വിദ്യാഭ്യാസം കൊണ്ടോട്ടിയില്‍ തുടങ്ങി എടവണ്ണ, സൗദി
അറേബ്യ, ബംഗ്ലൂര്‍ എന്നിവിടങ്ങളില്‍. സൗദിയിലെ പ്രമുഘ കമ്പനി ആയ സൗദി
ബിന്‌ലാദിനില് ഡോക്യുമെന്റ് കന്ട്രോല്ലെര്‍ ആയി ജോലി ചെയ്യുന്നു. കഥകളും
പുസ്തകങ്ങളും ഇഷ്ടമാണ് യാത്രാ വിവരണങ്ങള്‍ ആണ് കൂടുതല്‍ താല്പര്യം. പക്ഷെ
സ്വന്തമായിട്ട് എഴുതുവാനുള്ള ധൈര്യം ഇല്ല. നല്ല നോവലോ ചെരുകഥയൊ
എന്തുമായിക്കോട്ടെ, കിട്ടിയാല്‍ ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കണം (അത്
എന്റെ ഒരു വാശിയാ). വായന കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത്
യാത്രയാണ്. എന്റെ നല്ലപാതിയുമോരിമിച്ചുള്ള യാത്രയോടാണ് കൂടുതല്‍ താല്പര്യം.
http://www.blogger.com/profile/12258540287566523116

No comments:
Post a Comment