Saturday, 16 March 2013

മറക്കാതിരിക്കാന്‍


മറക്കുക നാം അപരിചിതമാം മറ്റുള്ള സ്നേഹബന്ധങ്ങളെ
ഓര്‍ക്കാന്‍ ഈ നിന്‍ സ്നേഹം മാത്രം മതി എനിക്കിപ്പോള്‍
ഒരു മകളാം നിന്‍ സ്നേഹം മാത്രം മതിയെനിക്കെല്ലായ്പ്പോഴും
മരുവീടുന്നു ഞാന്‍ ഇന്നതിന്‍ സൌന്ദര്യ വായ്പോടുകൂടെ
എതിര്ത്തീടൊല്ല നീ എന്‍ ഈ സ്നേഹ വായപിന്‍ മഹത്വത്തെ
നെന്മണിയില്ലാത്തൊരു നെല്‍ക്കതിര്‍ പോലെയായീടുമീ ഞാന്‍
മറക്കൊലാ നമ്മുടെ ഈ ദിവ്യമാം പിതൃ പുത്രി ബന്ധത്തെയും
മറക്കാതിരിക്കാനായി ശ്രമിക്കനാം അതിനെല്ലായ്പ്പോഴും
 
 
( അനാമിക ആരെങ്കര )
പീ ഗോപിനാഥമേനോന്‍

No comments:

Post a Comment